¡Sorpréndeme!

അടുത്ത ഹിറ്റിനായി തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍ | Filmibeat Malayalam

2019-03-16 403 Dailymotion

അരവിന്ദന്റെ അതിഥികള്‍ വിജയമായതിനു പിന്നാലെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ് വിനീത് ശ്രീനിവാസന്‍. അഭിനയത്തിനു പുറമെ ഗാനരംഗത്തും സജീവമാണ് താരപുത്രന്‍. വിനീതിന്റെ പുതിയ ചിത്രം മനോഹരത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്.

vineeth sreenivasan's thaneer mathan varshangal movie announced